App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സംഘകാല കൃതികളിൽ പെടാത്തത് ഏത് ?

Aഎട്ടുത്തൊകെ

Bജീവക ചിന്താമണി

Cമൂഷകവംശം

Dചിലപ്പതികാരം

Answer:

C. മൂഷകവംശം

Read Explanation:

മൂഷകവംശം

  • പന്ത്രണ്ടാം ശതകത്തിൽ രചിക്കപ്പെട്ട ഒരു മഹാകാവ്യമാണ് മൂഷകവംശം
  • പതിനഞ്ചു സർഗ്ഗങ്ങളുള്ള ഈ മഹാകാവ്യം സംസ്കൃത ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത് .
  • അതുലൻ എന്ന കേരളീയകവിയാണ് ഇതിൻറെ രചയിതാവ്
  • ഏഴിമല ആസ്ഥാനമാക്കി ഭരിച്ച മൂഷികരാജവംശത്തെക്കുറിച്ചാണ് ഇതിൽ വിവരിക്കുന്നത്.

Related Questions:

അതുലൻ ഏത് രാജാവിന്റെ കൊട്ടാരം കവിയായിരുന്നു :
മലയാളം ലിപി ആദ്യമായി പ്രത്യക്ഷപ്പെട്ട ശാസനം ഏതാണ് ?
pazhamthamizhpattukal also known as :
The place " Muziris ” was known in ancient Kerala history as :
കേരളത്തിലെ ബുദ്ധമത കേന്ദ്രമായ ' ശ്രീമൂലവാസ'ത്തെക്കുറിച്ച് പരാമർശിക്കുന്ന ശാസനം ഏതാണ് ?