App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സമ്പർക്കരഹിത ബലമേത്?

Aഒരാൾ മേശ തള്ളുന്നു

Bഒരാൾ കൈവണ്ടി വലിക്കുന്നു

Cക്രിക്കറ്റ് ബോൾ ബാറ്റ് ചെയ്യുന്നു

Dമാങ്ങ ഞെട്ടറ്റു വീഴുന്നു

Answer:

D. മാങ്ങ ഞെട്ടറ്റു വീഴുന്നു


Related Questions:

ന്യൂട്ടൺ എന്നത് എന്തളക്കാനുള്ള ഏകകമാണ് ?
സോപ്പ് ജലത്തിൽ ലയിക്കുമ്പോൾ ജലത്തിന്റെ പ്രതലബലം ?
ബലത്തിന്റെ യൂണിറ്റ് ഏത് ?
ബലത്തിന്റെ മൊമെന്റ് എന്താണ്?
ടോർക്ക് അറിയപ്പെടുന്ന മറ്റൊരു പേര് എന്ത്?