App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സമ്മിശ്ര കൃഷിയുടെ ഗുണങ്ങളിൽ പെടാത്തത് ഏത്?

Aകന്നുകാലികൾക്കുള്ള തീറ്റ. കൃഷിയിൽ നിന്നു ലഭിക്കുന്നു.

Bകൃഷിക്കാവശ്യമായ വളം കന്നുകാലിക ളിൽ നിന്ന് തിരിച്ചും ലഭിക്കുന്നു

Cചെലവ് താരതമ്യേന കുറവായിരിക്കും.

Dഉയർന്ന ചെലവ്

Answer:

D. ഉയർന്ന ചെലവ്

Read Explanation:

സമ്മിശ്ര കൃഷിയുടെ ഒരു പ്രധാന ഗുണം കൃഷിയിൽ നിന്ന് മൃഗങ്ങൾക്കാവശ്യമായ തീറ്റ ലഭിക്കുന്നതും മൃഗങ്ങളുടെ വളം കൃഷിക്കായി ഉപയോഗിക്കുന്നതുമാണ്.


Related Questions:

സിന്ധുനദീതട നാഗരികതയ്ക്ക് ചേർന്ന് ഇന്ത്യയിൽ കാർഷിക സംസ്കാരം ആദ്യമായി ആരംഭിച്ചതെന്ന് കരുതുന്ന വർഷം ഏതാണ്?
കൃഷിയധിഷ്ഠിത വ്യവസായങ്ങളുടെ നിർവ്വചനം എന്താണ്?
താഴെപ്പറയുന്നവയിൽ ഭക്ഷ്യവിളകൾ ഏതൊക്കെയാണ്?
ഒന്നു മുതൽ 8 വരെ ക്ലാസിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി ഏത് പേരിൽ അറിയപ്പെടുന്നു
ഉപജീവന കൃഷിയുടെ പ്രധാന ലക്ഷ്യം എന്താണ്?