താഴെ പറയുന്നവയിൽ സാമൂഹിക ജ്ഞാനനിർമിതി വാദം പ്രതിപാദിക്കാത്ത പഠന രീതി ഏത്?Aകണ്ടെത്തൽ പഠനംBസംവാദാത്മക പഠനംCസഹവർത്തിത പഠനംDചോദക പ്രതികരണ പഠനംAnswer: D. ചോദക പ്രതികരണ പഠനം Read Explanation: ചോദക പ്രതികരണ ബന്ധത്തെ അടിസ്ഥാനമാക്കി പഠന സിദ്ധാന്തം ആവിഷ്കരിച്ചതാര് : തോൺഡൈക്ക്Read more in App