Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ സാമൂഹ്യവനവത്‌കരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. പാരിസ്ഥിതിക - സാമൂഹിക - ഗ്രാമവികസനങ്ങൾ ലക്ഷ്യമാക്കി തരിശുഭൂമിയിൽ വനവത്കരണവും വനസംരക്ഷണവും വനപരിപാലനവുമാണ് സാമൂഹിക വനവത്കരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
  2. പൊതു സ്ഥലങ്ങളിൽ മരങ്ങൾ വച്ച് പിടിപ്പിക്കുന്നതാണ് ഇതിൻ് ലക്ഷ്യം.
  3. ഗ്രാമീണ പുൽമേടുകളിൽ, ആരാധനാലയങ്ങൾക്ക് ചുറ്റും, റോഡരികുകൾ, കനാൽ തീരങ്ങൾ, റെയിൽവേ ലൈൻ അരികുകൾ, സ്‌കൂളുകൾ തുടങ്ങിയ സ്ഥലങ്ങളിലെ വനവത്കരണമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    C3 മാത്രം ശരി

    D2 മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    സാമൂഹ്യവനവത്‌കരണം (Social Forestry)

    • പാരിസ്ഥിതിക - സാമൂഹിക - ഗ്രാമവികസനങ്ങൾ ലക്ഷ്യമാക്കി തരിശുഭൂമിയിൽ വനവത്കരണവും വനസംരക്ഷണവും വനപരിപാലനവുമാണ് സാമൂഹിക വനവത്കരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

    • പൊതു സ്ഥലങ്ങളിൽ മരങ്ങൾ വച്ച് പിടിപ്പിക്കുന്നതാണ് ഇതിൻ് ലക്ഷ്യം.

    • ഗ്രാമീണ പുൽമേടുകളിൽ, ആരാധനാലയങ്ങൾക്ക് ചുറ്റും, റോഡരികുകൾ, കനാൽ തീരങ്ങൾ, റെയിൽവേ ലൈൻ അരികുകൾ, സ്‌കൂളുകൾ തുടങ്ങിയ സ്ഥലങ്ങളിലെ വനവത്കരണമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.


    Related Questions:

    പൈൻ, ദേവതാരു എന്നീ വൃക്ഷങ്ങൾ ഏത് വനവിഭാഗത്തിൽ പെടുന്നു ?
    കേന്ദ്ര വനം - പരിസ്ഥി മന്ത്രാലയം നിലവിൽ വന്ന വർഷം ഏതാണ് ?
    വംശനാശഭീഷണി നേരിടുന്ന വന സസ്യങ്ങളുടെയും ജന്തുക്കളുടെയും അന്താരാഷ്ട്ര വ്യാപാരം സംബന്ധിച്ച ഉടമ്പടി (CITES) പ്രാബല്യത്തിൽ വന്ന വർഷം?
    കടുവാസങ്കേതങ്ങൾക്ക് പുറത്തുപോകുന്ന കടുവകളെ നിരീക്ഷിച്ച് ആക്രമണങ്ങൾ തടയാൻ വേണ്ടി മുൻകരുതൽ എടുക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി ?
    Name the forests in which teak is the most dominant species?