App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സിവിൽ സർവീസുകാർക്ക് ഭരണഘടനാപരമായ സുരക്ഷ ഉറപ്പാക്കുന്ന ആർട്ടിക്ക്ൾ ഏത്?

Aആർട്ടിക്ക്ൾ 310

Bആർട്ടിക്കിൾ 311

Cആർട്ടിക്കിൾ 312

Dആർട്ടിക്ക്ൾ 315.

Answer:

B. ആർട്ടിക്കിൾ 311

Read Explanation:

ആർട്ടിക്ക്ൾ 311

  • യൂണിയന്റെയോ സംസ്ഥാനത്തിന്റെയോ കീഴിൽ സിവിൽ പദവികളിൽ ഏർപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥരുടെ പിരിച്ചുവിടലും നീക്കം ചെയ്യലും തരംതാഴ്ത്തലും സംബന്ധിച്ച്.
  • ഉദ്യോഗസ്ഥവൃന്ദവുമായി ബന്ധപ്പെട്ട പാർട്ട് - പാർട്ട് 14.
  • ആർട്ടിക്ക്ൾ (308-323)

Related Questions:

Identify the group of countries where Indians can travel visa -free:
കേരള പൊതുഭരണ വകുപ്പിന് കീഴിലുള്ള പൊളിറ്റിക്കൽ വിഭാഗത്തിന് നൽകിയ പുതിയ പേര് ?
കേരളത്തിൽ ജൈനമതക്കാർ കൂടുതലുള്ള ജില്ല ഏതാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായത് തിരഞ്ഞെടുക്കുക

  1. മനുഷ്യ-വന്യജീവി സംഘർഷത്തെ കേരള സർക്കാർ സംസ്ഥാനത്തെ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചു
  2. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ 4 സമിതികൾ രൂപീകരിച്ചിട്ടുണ്ട്
  3. • മനുഷ്യ-വന്യജീവി സംഘർഷം നേരിടുന്നതിന് വേണ്ടി കേരള സർക്കാർ ചീഫ് വൈൽഡ് ലൈഫ് വാർഡനെയാണ് നോഡൽ ഓഫീസർ ആയി നിയോഗിച്ചത്
  4. മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ രൂപീകരിച്ച സംസ്ഥാന സമിതിയുടെ അധ്യക്ഷൻ വനം വകുപ്പ് മന്ത്രിയും കൺവീനർ ചീഫ് സെക്രട്ടറിയും ആണ്
    കേരളസംസ്ഥാന സാക്ഷരതാമിഷൻ ഇതര സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയിൽ സാക്ഷരരാക്കുന്ന പദ്ധതി ഏതെന്ന് കണ്ടെത്തുക.