App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സൂചകങ്ങൾക്ക് ഉദാഹരണം ഏത് ?

Aപോട്ടാഷ്യം പെർമാംഗനേറ്റ്

Bലിറ്റ്മസ് പേപ്പർ

Cകയിൻ പെപ്പർ

Dബ്രോംതൈമോൾ ബ്ലൂ

Answer:

B. ലിറ്റ്മസ് പേപ്പർ

Read Explanation:

സൂചകങ്ങൾ നിറം മാറ്റത്തിലൂടെ ആസിഡിനെയും ബേസിനെയും തിരിച്ചറിയാൻ സഹായിക്കുന്ന പദാർത്ഥങ്ങളാണ് സൂചകങ്ങൾ. ലിറ്റ്മസ് പേപ്പർ ഒരു സൂചകമാണ്


Related Questions:

താഴെ പറയുന്ന ആസിഡുകളിൽ ഏതാണ് മോട്ടോർ വാഹനങ്ങളുടെ ബാറ്ററിയിലും, രാസവള നിർമ്മാണത്തിനും ഉപയോഗിക്കുന്നത് ?
ബേസിന്റെ സൂചകങ്ങളായി ഉപയോഗിക്കാവുന്നത്
പല സൂചകങ്ങളുടെയും മിശ്രിതം ഏതാണ് ?
താഴെ പറയുന്ന ആസിഡുകളിൽ ഏതാണ് തുകൽ, മഷി എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നത് ?
താഴെ പറയുന്നവയിൽ ഏതാണ് മരുന്നുകളിൽ ഉപയോഗിക്കുന്ന ബേസ്