Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സ്ക്രൂ ഗേജിൻ്റെ പ്രധാന ഭാഗങ്ങളിൽ പെടാത്തത് ഏത് ?

ARatchet

BCircular Scale

CStrip

DJaws

Answer:

C. Strip

Read Explanation:

വെർണിയർ കാലിപ്പറിൻ്റെ പ്രധാന ഭാഗങ്ങളിൽ ഒന്നാണ് Strip


Related Questions:

ഇലക്ട്രോലൈറ്റിന്റെ സ്പെസിഫിക് ഗ്രാവിറ്റി അളക്കുന്ന ഉപകരണം :
AC യെ DC യാക്കി മാറ്റുന്നതിനുള്ള ഉപകരണം ?
കാറ്റിന്റെ വേഗത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമേതാണ് ?
ഭൂചലനം അളക്കുന്നതിനുള്ള ഉപകരണത്തിന്റെ പേര് ?
വൈദ്യുത ബൾബിൽ ഫിലമെൻറ്റ് നിർമ്മിച്ചിരിക്കുന്ന പദാർത്ഥം: