Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ സ്‌കാന്റിനേവിയൻ രാജ്യങ്ങളിൽ പെടാത്ത രാജ്യം ഏത് ?

Aനോർവേ

Bസ്വീഡൻ

Cഡെൻമാർക്ക്‌

Dഫ്രാൻസ്

Answer:

D. ഫ്രാൻസ്

Read Explanation:

സ്‌കാന്റിനേവിയൻ (Scandinavian) രാജ്യങ്ങൾ

  • നോർവേ (Norway)

  • സ്വീഡൻ (Sweden)

  • ഡെൻമാർക്ക് (Denmark)


Related Questions:

കാർപ്പാത്തിയൻ മലനിരകൾ ഏത് വൻകരയിലാണ്?
ജർമൻ ഭരണാധികാരികൾക്കെതിരെ 'മാജി മാജി' ലഹള നടന്ന ആഫ്രിക്കൻ രാജ്യം ?
കുരിശു യുദ്ധങ്ങൾക്ക് വേദിയായ വൻകര?
യൂറോപ്ന്റെ കോക്പിറ്റ് എന്നറിയപ്പെടുന്നത്?
യൂറോപ്പിൻന്റെ മദർ- ഇൻ -ലോ എന്ന് അറിയപെടുന്നത്?