App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഹിമാലയത്തിന്റെ ഭാഗമല്ലാത്ത പ്രദേശമേത് ?

Aഹിമാദ്രി

Bഹിമാചൽ

Cസിവലിക്

Dകാരക്കോറം

Answer:

D. കാരക്കോറം

Read Explanation:

കാരക്കോറം

  • ട്രാൻസ് ഹിമാലയത്തിന് വടക്കായി സ്ഥിതി ചെയ്യുന്ന ഏറ്റവും ഉയരം കൂടിയ പർവ്വതനിര

  • അഫ്ഗാനിസ്ഥാനുമായും ചൈനയുമായും ഇന്ത്യക്ക് അതിർത്തി രൂപപ്പെടുത്തുന്ന പർവ്വതനിരകൾ

  • ഇന്ത്യക്കും തുർക്കിസ്ഥാനും ഇടയിൽ വാട്ടർ ഷെഡായി പ്രവർത്തിക്കുന്ന മലനിരകൾ

  • ഇന്ദിരാകോൾ സ്ഥിതി ചെയ്യുന്ന പർവ്വതനിര

  • കാരക്കോറം പർവ്വത നിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി - മൌണ്ട് K2 (ഗോഡ് വിൻ ആസ്റ്റിൻ )

  • കാരക്കോറം പർവ്വത നിരയിലെ ഏറ്റവും നീളമേറിയ ഹിമാനി - സിയാച്ചിൻ ഹിമാനി


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ട്രാൻസ് ഹിമാലയത്തിൽ ഉൾപ്പെടുന്നത് ഏത് ?
The snow on the mountains does not melt all at once when it is heated by the sun because
കാരക്കോറം, സസ്കകർ, പിർപഞ്ചൽ എന്നീ പർവ്വതനിരകൾ ഉൾപ്പെടുന്ന ഹിമാലയം ഏതാണ്?
കാഞ്ചൻ ജംഗ ഹിമാലയ നിരകളിൽ ഏതിന്റെ ഭാഗമാണ് ?
What is the height of mount K2?