App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഹിമാലയൻ പർവ്വത നിരകളുടെ പ്രത്യേകതയേത് ?

Aകിഴക്കൻ പ്രദേശങ്ങളിലേക്ക് പോകും തോറും ഉയരം കൂടുന്നു

Bകിഴക്കൻ പ്രദേശങ്ങളിലേക്ക് പോകും തോറും ഉയരം കുറയുന്നു

Cകാരക്കോറം,ലഡാക്ക്,സസ്‌ക്കർ എന്നീ മലനിരകൾ ഉൾപ്പെടുന്നു

Dപടിഞ്ഞാറ് ഭാഗത്തേക്കു പോകും തോറും ഉയരം കുറയുന്നു

Answer:

B. കിഴക്കൻ പ്രദേശങ്ങളിലേക്ക് പോകും തോറും ഉയരം കുറയുന്നു

Read Explanation:

ഹിമാലയം

  • 'വാട്ടർ ടവർ ഓഫ് ഏഷ്യ ' എന്നറിയപ്പെടുന്ന പർവ്വത നിര

  • ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര

  • ഹിമാലയ പർവ്വത നിരയുടെ നീളം - 2400 കി. മീ

  • ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവ്വത നിര

  • കിഴക്കൻ പ്രദേശങ്ങളിലേക്ക് പോകുന്തോറും ഹിമാലയ പർവ്വത നിരകളുടെ ഉയരം കുറയുന്നു

  • ഹിമാലയം നിർമ്മിച്ചിരിക്കുന്ന ശിലകൾ - അവസാദ ശിലകൾ


Related Questions:

Which mountain range separates the Indo-Gangetic plain from the Deccan Plateau
കൊടുമുടിയായ ഗോഡ്വിൻ ആസ്റ്റിൻ ഏത് പർവ്വതനിരയിൽ ആണ് സ്ഥിതി ചെയ്യുന്നത്?
രാജസ്ഥാനിലെ സുഖവാസകേന്ദ്രമായ മൗണ്ട് അബു ഏത് പർവ്വത നിരയിൽ ആണ്?
'Purvanchal' is the another name for?
Which is the highest point (Mountain) in India?