Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ ആരാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസിഡന്റ്അല്ലാത്തത് ?

Aബാല ഗംഗാധര തിലക്

Bലാലാ ലജ്പത് റായ്

Cചിത്തരഞ്ജൻ ദാസ്

Dഗോപാൽ കൃഷ്ണ ഗോഖലെ

Answer:

A. ബാല ഗംഗാധര തിലക്

Read Explanation:

ബാല ഗംഗാധര തിലക്

  • മഹാരാഷ്ട്രയിൽ കൊങ്കൺ തീരത്തുള്ള രത്നഗിരിയിലെ ഒരു യാഥാസ്ഥിതിക ഇടത്തരം ബ്രാഹ്മണ കുടുംബത്തിൽ ഗംഗാധര രാമചന്ദ്ര തിലകന്റെ പുത്രനായി 1856 ജൂലൈ  23-ന് ജനിച്ചു.
  • മിതവാദികളായിരുന്ന ഗോപാലകൃഷ്ണ ഗോഖലെ, മുഹമ്മദലി ജിന്ന എന്നിവരിൽനിന്നു വ്യത്യസ്തമായി, ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ തീവ്രവാദിവിഭാഗത്തെ നയിച്ച ഉശിരൻ ദേശീയവാദിയായിരുന്നു തിലകൻ.
  • 1905-ലെ ബംഗാൾ വിഭജനത്തെത്തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾക്ക് തിലകൻ നേതൃത്വം നല്കി.

Related Questions:

സി.ശങ്കരൻ നായർ ഇന്ത്യൻ കോൺഗ്രസിന്റെ ഏത് സമ്മേളനത്തിലാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ?
Who celebrated December 22nd 1939 as 'the day of deliverance' when Congress Ministries resigned
ഏത് വർഷമാണ് മോത്തിലാൽ നെഹ്‌റു ആദ്യമായി കോൺഗ്രസ് അധ്യക്ഷ പദം വഹിച്ചത്?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറ്റെ ദേശീയ അദ്ധ്യക്ഷ പദവിയിലിരുന്ന ഏക മലയാളി ആര് ?
1897 ലെ അമരാവതി സമ്മേളനത്തിലെ അധ്യക്ഷൻ?