Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവരിൽ ആരെല്ലാമാണ് ദുബായ് സ്പോർട്സ് അംബാസഡറായി നിയമിതരായ ഇന്ത്യൻ കായിക താരങ്ങൾ

  1. സാനിയ മിർസ
  2. എം എസ് ധോണി
  3. പി വി സിന്ധു
  4. ഹർഭജൻ സിങ്
  5. സഹീർ ഖാൻ

    Aഎല്ലാം

    Bഒന്നും നാലും

    Cനാല് മാത്രം

    Dമൂന്നും നാലും

    Answer:

    B. ഒന്നും നാലും

    Read Explanation:

    • മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ഹർഭജൻ സിങ് • ഇന്ത്യയുടെ മുൻ ടെന്നീസ് താരമാണ് സാനിയ മിർസ • നിയമനം നടത്തിയത് - ദുബായ് സ്പോർട്സ് കൗൺസിൽ


    Related Questions:

    എത്ര വർഷം കൂടുമ്പോഴാണ് ഏഷ്യൻ ഗെയിംസ് നടക്കുന്നത്?
    ചെസ്സ് ലോകകപ്പിലെ ചീഫ് ഫെയർപ്ലേ ഓഫീസറായി നിയമിതനായ ആദ്യ മലയാളി?
    പാരാലിമ്പിക്സിൻ്റെ മുൻഗാമി എന്നറിയപ്പെടുന്ന 'സ്റ്റോക്ക് മാൻഡെവിൽ ഗെയിംസ്' സംഘടിപ്പിച്ച വ്യക്തി ?
    Who wins the men's single title in wimbledon 2018?
    മെക്സിക്കോയുടെ ദേശീയ കായിക വിനോദം ഏത് ?