App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ കീഴരിയൂർ ബോംബ് കേസ്സിൽ അറസ്റ്റ് ചെയ്യപ്പെട്ട സ്വാതന്ത്ര്യ സമരസേനാനി ?

Aഡോ. പൽപ്പു

Bജി.പി. പിള്ള

Cകെ. കേളപ്പൻ

Dകെ.ബി. മേനോൻ

Answer:

D. കെ.ബി. മേനോൻ

Read Explanation:

• 1942 ൽ ക്വിറ്റ് ഇന്ത്യ സമരത്തോടനുബന്ധിച്ച് കേരളത്തിൽ നടന്ന പ്രസിദ്ധമായ ബോംബുകേസാണ് കീഴരിയൂർ ബോംബ് കേസ്. • അഖിലേന്ത്യാ പൗരസ്വാതന്ത്ര്യസംഘത്തിന്റെ സെക്രട്ടറിയായിരുന്നു ഡോ. കെ. ബി. മേനോൻ.


Related Questions:

രണ്ടാം മലബാർ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏത്?
The famous Farooq bridge in Kerala was related to?
കേരളത്തിൽ ഉപ്പു സത്യാഗ്രഹം നടന്ന സ്ഥലം :
മലബാറിൽ ഉപ്പു സത്യഗ്രഹത്തിൻ്റെ പ്രധാന കേന്ദ്രം ഏതായിരുന്നു ?
മഹാത്മാ ഗാന്ധിയുടെ നിർദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹം നിരീക്ഷിക്കാൻ കേരളത്തിലെത്തിയ നേതാവ് ?