Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവരിൽ കേരള സർക്കാരിൻ്റെ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ കേരള പ്രഭാ പുരസ്‌കാരം 2024 ൽ നേടിയവർ താഴെ പറയുന്നവരിൽ ആരെല്ലാമാണ് ?

  1. പി ഭുവനേശ്വരി
  2. കലാമണ്ഡലം വിമലാ മേനോൻ
  3. വി പി ഗംഗാധരൻ
  4. എസ് സോമനാഥ്

    A4 മാത്രം

    B1, 4 എന്നിവ

    Cഇവയൊന്നുമല്ല

    D2 മാത്രം

    Answer:

    B. 1, 4 എന്നിവ

    Read Explanation:

    • 2024 ലെ കേരളപ്രഭാ പുരസ്‌കാരം നേടിയത് - എസ് സോമനാഥ് (സയൻസ്, എൻജിനീയറിങ്), പി ഭുവനേശ്വരി (കൃഷി)

    • 2024 ലെ കേരള ശ്രീ പുരസ്‌കാരം നേടിയ വ്യക്തിയാണ് കലാമണ്ഡലം വിമലാ മേനോൻ

    • 2023 ലെ കേരളശ്രീ പുരസ്‌കാരം നേടിയ ആരോഗ്യ മേഖലയിലെ വിദഗ്ധനാണ് വി പി ഗംഗാധരൻ


    Related Questions:

    2022-23 വർഷത്തെ കേരള സർക്കാർ നൽകുന്ന സ്വരാജ് ട്രോഫിയിൽ മികച്ച കോർപ്പറേഷൻ ആയി തിരഞ്ഞെടുത്തത് ?
    പ്രഥമ ഉമ്മൻ ചാണ്ടി പൊതുപ്രവർത്തക പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
    കൺസ്യുമേഴ്‌സ് ഫെഡറേഷൻ ഓഫ് കേരള നൽകുന്ന 2024 - 25 വർഷത്തെ ഉപഭോക്തൃ രത്ന പുരസ്‌കാരം ലഭിച്ചത് ആർക്ക് ?
    2023 ലെ സാമൂഹിക നീതി വകുപ്പിൻറെ വയോസേവന പുരസ്കാരത്തിൽ മികച്ച പഞ്ചായത്ത് ആയി തെരഞ്ഞെടുത്തത് ?
    2023ലെ ആറന്മുള ഉത്രട്ടാതി വള്ളംകളിയിലെ "എ ബാച്ച്" പള്ളിയോടങ്ങളുടെ മത്സരത്തിൽ വിജയിച്ചതാര്?