App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവരിൽ പൗരസ്ത്യ റോമാസാമ്രാജ്യത്തിലെ പ്രസിദ്ധനായ ചക്രവർത്തി ആരായിരുന്നു ?

Aഡയോക്ലിഷൻ

Bജസ്റ്റീനിയൻ

Cക്ലൗഡിയസ്

Dഅഗസ്റ്റസ്

Answer:

B. ജസ്റ്റീനിയൻ


Related Questions:

സിൽക്ക് റൂട്ട് (പട്ടുതുണിപാത) അവസാനിക്കുന്നത് എവിടെ വെച്ചാണ് ?
മംഗോളിയൻ സാമ്രാജ്യം സ്ഥാപിച്ച ഭരണാധികാരി ആര്?
അബ്ബാസിയ ഭരണകാലത്തെ പ്രധാന ഭരണാധികാരിയായിരുന്നു _______ ?
മംഗോളിയ ഭരിച്ച ഭരണാധികാരിയായ തിമൂറിൻറെ ഭരണതലസ്ഥാനം ഏതായിരുന്നു ?
ഷോഗണുകളുടെ ഭരണകാലത്ത് ജപ്പാൻറെ ഭരണതലസ്ഥാനം ഏതായിരുന്നു ?