App Logo

No.1 PSC Learning App

1M+ Downloads
താഴെകൊടുത്തിരിക്കുന്നവയിൽ അലിംഗ ബഹുവചനത്തിന് ഉദാഹരണം ?

Aമിടുക്കർ

Bനമ്പൂതിരിമാർ

Cമരങ്ങൾ

Dഇവയൊന്നുമല്ല

Answer:

A. മിടുക്കർ

Read Explanation:

അലിംഗ ബഹുവചനം -

  • സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ സ്ത്രീകളെയും പുരുഷന്മാരെയും ഉൾപ്പെടുത്തിയുള്ള ബഹുവചനത്തിന് അലിംഗബഹുവചനം എന്നു പറയുന്നു

  • മിടുക്കർ അലിംഗ ബഹുവചനത്തിന് ഉദാഹരണമാണ്

  • മടിയർ, ജനങ്ങൾ, അദ്ധ്യാപകർ ഇവയൊക്കെ അലിംഗ ബഹുവചനമാണ്


Related Questions:

വിദ്വാൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
സ്ത്രീലിംഗ ശബ്ദം കണ്ടെത്തുക.
ആശാരി എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
ഗുരുനാഥൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത് ?
കവി എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?