Challenger App

No.1 PSC Learning App

1M+ Downloads
താഴെക്കൊടുക്കുന്നവയിൽ സംക്രമണ മൂലകം ഏത് ?

Aഹൈഡ്രജൻ

Bമാംഗനീസ്

Cക്ലോറിൻ

Dആർഗൻ

Answer:

B. മാംഗനീസ്

Read Explanation:

സംക്രമണ മൂലകങ്ങൾ:

  • d ബ്ലോക്ക് മൂലകങ്ങളാണിവ
  • വ്യത്യസ്ത ഓക്‌സീകരണാവസ്ഥ കാണിക്കുന്ന മൂലകങ്ങളാണ്
  • ഗ്ലാസിന് നിറം നൽകാനും ഓയിൽ പെയ്‌ന്റിങ്ങിനും ഉപയോഗിക്കുന്ന മൂലകങ്ങളാണ് 

ഗ്ലാസിന് നൽകുന്ന നിറം :

  • കോബാൾട്ട് ഓക്സൈഡ് - നീല നിറം
  • നിക്കൽ സാൾട്ട് - ചുവപ്പ് നിറം 
  • ഫെറിക്ക് സംയുക്തം - മഞ്ഞ നിറം
     

 


Related Questions:

The compound of boron having similar structure like benzene is
സ്വാഭാവിക റബ്ബറിന്റെ ഗുണങ്ങൾ മെച്ചപ്പെടുത്താനായി അതിൽ ചേർക്കുന്ന പദാർത്ഥം :
ന്യൂട്രോൺ ഇല്ലാത്ത ഹൈഡ്രജന്റെ ഐസോടോപ്പ് ?
സിങ്ക് ലോഹം നേർപ്പിച്ച ഹൈഡ്രോ ക്ലോറിക്ക് ആസിഡുമായി പ്രതിപ്രവർത്തി ക്കുമ്പോൾ ബഹിർഗമിക്കുന്ന വാതക മേത് ?
താഴെപ്പറയുന്നവയിൽ ഏതാണ് പരമാവധി എണ്ണം വാലൻസ് ഇലക്ട്രോണുകളെ പ്രദർശിപ്പിക്കുന്നത് ?