താഴെക്കൊടുത്തവയിൽ ശരിയായ ജോഡി ഏത് ?
Aഉൾക്കാഴ്ച പഠനം - ഇ . എൽ തോൺഡൈക്
Bപ്രതികരണ ചോദകം - ബി.എഫ്. സ്കിന്നർ
Cക്രമീകൃത ബോധനം - വൂൾഫ് ഗാങ് കോഹ്ളർ
Dപ്രതികരണ ചോദകം - ഇവാൻ പാവ്ലോവ്
Aഉൾക്കാഴ്ച പഠനം - ഇ . എൽ തോൺഡൈക്
Bപ്രതികരണ ചോദകം - ബി.എഫ്. സ്കിന്നർ
Cക്രമീകൃത ബോധനം - വൂൾഫ് ഗാങ് കോഹ്ളർ
Dപ്രതികരണ ചോദകം - ഇവാൻ പാവ്ലോവ്
Related Questions:
സങ്കലിത വിദ്യാഭ്യാസം (Inclusive education) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :
i. കുട്ടിയുടെ കഴിവുകൾ, പരിമിതികൾ എന്നിവ പരിഗണിച്ച് റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ ക്ലാസ് ടീച്ചർ പഠിപ്പിക്കുന്നു.
ii. പ്രത്യേക സ്കൂളിൽ വിദ്യാഭ്യാസം നൽകുന്നു.
iii. അയൽപക്ക സ്കൂളിൽ യാതൊരു വേർതിരിവുമില്ലാതെ പഠിപ്പിക്കുന്നു.
iv. റിസോഴ്സ് ടീച്ചറിന്റെ സഹായത്തോടെ പ്രത്യേക ക്ലാസ് മുറിയിൽ ഇരുത്തി പഠിപ്പിക്കുന്നു.
Observe the picture. The teacher had asked the students to learn what she had taught the previous day. When she asked questions to a boy, he didn't answer. if you were the teacher, what will be your response?