Challenger App

No.1 PSC Learning App

1M+ Downloads

താഴെക്കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം?

  1. ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ് കോൺവാലിസ് പ്രഭുവാണ്.

  2. ഓൾ ഇന്ത്യ സർവീസിൻ്റെ പിതാവ് സർദാർ വല്ലഭായി പട്ടേലാണ്.

  3. സിവിൽ സർവീസ് ദിനം ഏപ്രിൽ 21 ആണ്.

  4. ഇന്ത്യൻ സിവിൽ സർവീസിനെ 2 ഘടകങ്ങളായി തിരിച്ചിരിക്കുന്നു.

A1, 2, 3

B2, 3, 4

C1, 3, 4

D1, 2, 4

Answer:

A. 1, 2, 3

Read Explanation:

  • ഇന്ത്യൻ സിവിൽ സർവീസിന്റെ പിതാവ്- കോൺവാലിസ്

  • ഓൾ ഇന്ത്യ സർവീസിന്റെ പിതാവ് – സർദാർ വല്ലഭായി പട്ടേൽ

  • സിവിൽ സർവീസ് ദിനം ഏപ്രിൽ 21 ആണ്.

  • ഇന്ത്യൻ സിവിൽ സർവീസിനെ 3 ഘടകങ്ങളായി തിരിച്ചിരിക്കുന്നു.


Related Questions:

ഇന്ത്യയുടെ പ്രതിരോധ മന്ത്രി ആര്?
താഴെപ്പറയുന്നവയിൽ ഏതാണ് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എണ്ണം കൃത്യമായി പ്രതിനിധീകരിക്കുന്നത്?
What is 'decentralisation' in the Indian context?

പൊതുഭരണത്തിന്റെ മൂല്യങ്ങൾ പരിഗണിക്കുക:

  1. ഫലപ്രദമായ അവസ്ഥ (Effectiveness) ഒരു മൂല്യമാണ്.

  2. കാര്യക്ഷമത (Efficiency) പൊതുഭരണത്തിന്റെ മൂല്യമല്ല.

  3. ധർമ്മം (Equity) മൂല്യമാണ്.

Assertion (A): 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് UPSC ഉം SPSC-യും രൂപീകരിക്കാൻ കാരണമായി.

Reason (R): 1926-ലെ ലീ കമ്മിറ്റി റിപ്പോർട്ട് ഫെഡറൽ PSC-യുടെ ആശയം മുന്നോട്ടുവച്ചു.