താഴെക്കൊടുത്തിരിക്കുന്നതിലേതാണ് സെക്സ് ലിമിറ്റഡ് ജീനിൻറെ പ്രവർത്തനത്തിന് ഉദാഹരണം ?
Aപക്ഷികളിലെ തൂവൽ രൂപീകരണം
Bപുരുഷന്മാരിലെ താടി വളർച്ച
Cആൺ ശബ്ദം
Dഇവയെല്ലാം
Answer:
D. ഇവയെല്ലാം
Read Explanation:
Sex-limited genes are genes that are present in both sexes but are only expressed in one. They are responsible for sexual dimorphism, which is the difference in appearance between males and females of the same species
പക്ഷികളിലെ തൂവൽ രൂപീകരണം,പുരുഷന്മാരിലെ താടി വളർച്ച,ആൺ ശബ്ദം ഇവയെല്ലാം സെക്സ് ലിമിറ്റഡ് ജീനിൻറെ പ്രവർത്തനത്തിന് ഉദാഹരണങ്ങളാണ് .