Challenger App

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നതിലേതാണ് സെക്സ് ലിമിറ്റഡ് ജീനിൻറെ പ്രവർത്തനത്തിന് ഉദാഹരണം ?

Aപക്ഷികളിലെ തൂവൽ രൂപീകരണം

Bപുരുഷന്മാരിലെ താടി വളർച്ച

Cആൺ ശബ്ദം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

Sex-limited genes are genes that are present in both sexes but are only expressed in one. They are responsible for sexual dimorphism, which is the difference in appearance between males and females of the same species പക്ഷികളിലെ തൂവൽ രൂപീകരണം,പുരുഷന്മാരിലെ താടി വളർച്ച,ആൺ ശബ്ദം ഇവയെല്ലാം സെക്സ് ലിമിറ്റഡ് ജീനിൻറെ പ്രവർത്തനത്തിന് ഉദാഹരണങ്ങളാണ് .


Related Questions:

Which is the chemical used to stain DNA in Gel electrophoresis ?
_________________ക്രോമോസോമുകൾ ഉള്ളവർ സ്ത്രീകളായിരിക്കും
രണ്ടു ജീനുകൾകിടയിൽ 10% ക്രോസിംഗ് ഓവർ എന്നാൽ രണ്ട് ജീനുകളും തമ്മിൽ,
പൂർണമായ ഇന്റർഫെറൻസിൽ കോഇൻസിഡന്സിന്റെ വില

പൈസം സറ്റൈവം എന്ന സസ്യത്തെ ജനതിക പരീക്ഷണങ്ങൾക്ക് ഏറ്റവും അനുയോജ്യമാക്കിയത് താഴെ കൊടുത്തിരിക്കുന്നതിൽ ഏത് സ്വഭാവ സവിശേഷതയാണ്

  1. ഏകവർഷി
  2. വെക്സിലറി പുഷ്പ ക്രമീകരണം
  3. ധാരാളം വിപരീത ഗുണങ്ങൾ
  4. ദ്വിലിംഗ പുഷ്പം