Challenger App

No.1 PSC Learning App

1M+ Downloads
താഴെക്കൊടുത്തിരിക്കുന്നവയിൽ കൂട്ടത്തില്‍പെടാത്തതേതെന്ന് കണ്ടെത്തി എഴുതുക ?

Aഹൈഡ്രോളിക് ജാക്

Bഹൈഡ്രോളിക് പ്രസ്

Cഎസ്കവേറ്റര്‍

Dഹൈഡ്രോമീറ്റര്‍

Answer:

D. ഹൈഡ്രോമീറ്റര്‍

Read Explanation:

  • ഹൈഡ്രോളിക് ജാക് , ഹൈഡ്രോളിക് പ്രസ് , എസ്കവേറ്റര്‍ എന്നിവ പാസ്ക്കൽ നിയമം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഉപകരണങ്ങളാണ്
  • ഹൈഡ്രോമീറ്റർ എന്നാൽ ദ്രാവകത്തിന്റെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്

Related Questions:

അസ്ഥിശൃംഖലയിലെ കമ്പനം കൈമാറ്റം ചെയ്യപ്പെടുന്നത് എവിടേക്കാണ്?

1m ഉയരത്തിലുള്ള മേശപ്പുറത്ത് സ്ഥിതി ചെയ്യുന്ന 0.2 kg മാസ്സുള്ള ഒരു ബോക്സിന്റെ സ്ഥിതികോർജം എത്രയായിരിക്കും? (g =10 m/s2)

അൺപോളറൈസ്ഡ് പ്രകാശത്തിന്റെ വൈദ്യുത മണ്ഡലത്തിന്റെ കമ്പനങ്ങൾ എങ്ങനെയായിരിക്കും?
സ്ഥായി (Pitch) എന്നത് എന്താണ്?
ഖരവസ്തുക്കളിൽ നിന്ന് വ്യത്യസ്തമായി ദ്രാവകങ്ങൾക്കും വാതകങ്ങൾക്കും ഒഴുകാൻ കഴിയുന്നതിനുള്ള പ്രധാന കാരണം എന്താണ്?