താഴെക്കൊടുത്തിരിക്കുന്നവയിൽ നിപാതത്തിന് ഉദാഹരണമായി നല്കാവുന്നതേത്?Aമഴപെയ്തില്ല; എങ്കിലും തണുപ്പുണ്ട്Bമേരി എന്ന പെൺകുട്ടിCബോബനും മോളിയുംDവടികൊണ്ടടിച്ചുAnswer: A. മഴപെയ്തില്ല; എങ്കിലും തണുപ്പുണ്ട് Read Explanation: വാക്യത്തിന്റെ അർത്ഥം പൂർണ്ണമാക്കുന്നതിന് സഹായിക്കുന്ന, ഒരു വാക്യത്തിൽ ഒറ്റയ്ക്ക് അർത്ഥമില്ലാത്ത ശബ്ദങ്ങളാണ് നിപാതങ്ങൾ. ഇവ മറ്റു വാക്കുകളുമായി ചേർന്നു വരുമ്പോഴാണ് പൂർണ്ണമായ അർത്ഥം ലഭിക്കുന്നത്.'എങ്കിലും', 'പോലും', 'മാത്രം', 'തന്നെ' തുടങ്ങിയവ നിപാതങ്ങൾക്ക് ഉദാഹരണങ്ങളാണ്. Read more in App