താഴെക്കൊടുത്തിരിക്കുന്നവയിൽ വന്യജീവി സംരക്ഷണകേന്ദ്രം അല്ലാത്തത് ഏത് ?Aസുന്ദർബൻസ്Bരൂപ് കുണ്ഡ്Cമനാസ്Dസരിസ്കാAnswer: B. രൂപ് കുണ്ഡ് Read Explanation: രൂപ് കുണ്ഡ് - ഉത്തരാഖണ്ഡ് സംസ്ഥാനത്തുള്ള ഒരു തടാകമാണ് സുന്ദർബൻസ്, മനാസ്,സരിസ്കാ എന്നിവ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളാണ് Read more in App