താഴെപറഞ്ഞിരിക്കുന്നവയുമായി ബന്ധപ്പെട്ടിരിക്കുന്നതേത് ?
- സർവകലാശാലകൾക്ക് ധനസഹായം നൽകുക
- ബിരുദാനന്തര ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുക
- സർവ്വകലാശാലാധ്യാപകരുടെ സേവനവേതന വ്യവസ്ഥകൾ നിജപ്പെടുത്തുക.
ANKC
BCMP
CUGC
Dസർവകലാശാല വിദ്യാഭ്യാസ കമ്മീഷൻ
താഴെപറഞ്ഞിരിക്കുന്നവയുമായി ബന്ധപ്പെട്ടിരിക്കുന്നതേത് ?
ANKC
BCMP
CUGC
Dസർവകലാശാല വിദ്യാഭ്യാസ കമ്മീഷൻ
Related Questions:
2024 ൽ കേന്ദ്ര സർക്കാർ കൽപ്പിത സർവ്വകലാശാല പദവി നൽകാൻ തീരുമാനിച്ച സ്ഥപനങ്ങൾ ഏതൊക്കെയാണ്
പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്
സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത
ക്ഷേത്ര കലാപീഠം, വൈക്കം