Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നതിൽ ഉപഭോകൃത സംരക്ഷണ നിയമം (2019 ) പുതുതായി ഉൾകൊള്ളിച്ചത് ഏത് ?

  1. ഇ -കോമേഴ്‌സ്

  2. ഓൺലൈൻ പരാതിനൽകൽ

  3. പരാതിക്കാരൻ താമസിക്കുന്ന സ്ഥലത്തു പരാതി നൽകൽ

  4. മധ്യസ്ഥതയിലൂടെ തർക്കപരിഹാരം

A1&2 മാത്രം

B3 മാത്രം

C4 മാത്രം

D1,2,3,&4 ഇവയെല്ലാം

Answer:

D. 1,2,3,&4 ഇവയെല്ലാം

Read Explanation:

ഇ -കോമേഴ്‌സ് ഓൺലൈൻ പരാതിനൽകൽ പരാതിക്കാരൻ താമസിക്കുന്ന സ്ഥലത്തു പരാതി നൽകൽ മധ്യസ്ഥതയിലൂടെ തർക്കപരിഹാരം


Related Questions:

താഴെ പറയുന്നതിൽ സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) സ്ത്രീധന നിരോധന നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം - 1961 മെയ് 20 

ii) കല്യാണം കഴിഞ്ഞ് 10 വർഷത്തിനകം ഭർതൃഗ്രഹത്തിൽ വച്ച് ഒരു സ്ത്രീ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടാൽ അത് സ്ത്രീധനവുമായ് ബന്ധപ്പെട്ട മരണമായി കണക്കാക്കാം  

iii) സ്ത്രീധനവുമായി ബന്ധപ്പെട്ട മരണം പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പ് - 304 B

സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ബന്ധപ്പെട്ടുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
When did Burma cease to be a part of Secretary of State of India?

താഴെപ്പറയുന്നഏതെല്ലാം സേവന കാര്യങ്ങളിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ(CAT)  യഥാർത്ഥ അധികാരപരിധി പ്രയോഗിക്കുന്നു?

  1. അഖിലേന്ത്യാ സർവ്വീസിലെ അംഗങ്ങൾ .
  2. യൂണിയന്റെ ഏതെങ്കിലും സിവിൽ സർവീസിലേക്കോ യൂണിയന്റെ കീഴിലുള്ള സിവിൽ പോസ്റ്റിലേക്കോ നിയമിച്ച വ്യക്തികൾ.
  3. ഏതെങ്കിലും പ്രതിരോധ സേവനങ്ങളിലേക്കോ പ്രതിരോധവുമായി ബന്ധപ്പെട്ട തസ്തികകളിലേക്കോ നിയമിക്കപ്പെട്ട പൗരന്മാർ.
  4. ഗവൺമെന്റ് വിജ്ഞാപനം ചെയ്തിട്ടുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ. 
മഹൽവാരി സമ്പ്രദായത്തിന് തുടക്കം കുറിച്ച വർഷം ഏതാണ് ?