താഴെപറയുന്നവയിൽ NAAC നെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക
- രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്‌ഥാപനങ്ങളെ വിലയിരുത്തുന്നതിനും അംഗീകാരം നൽകുന്നതിനുമായി പ്ലാനിംഗ് കമ്മീഷൻ ആണ് ഇത് രൂപീകരിച്ചത്
- 1994 ലാണ് രൂപീകരിച്ചത്.
- ഇതിന്റെ ആസ്‌ഥാനം ന്യൂ ഡൽഹി ആണ്
Aരണ്ട് മാത്രം ശരി
Bരണ്ട് തെറ്റ്, മൂന്ന് ശരി
Cഒന്നും, രണ്ടും ശരി
Dഇവയൊന്നുമല്ല
