താഴെപറയുന്നവയിൽ അവശിഷ്ട പർവതത്തിന് ഉദാഹരണം ഏത് ?AഹിമാലയംBആൻറ്റീസ്Cഅപ്പലേച്ചിയൻDബ്ലാക്ക് ഫോറസ്റ്റ്Answer: C. അപ്പലേച്ചിയൻ Read Explanation: അവശിഷ്ട പർവ്വതങ്ങൾ നദികൾ, ഹിമാനികൾ, കാറ്റ് എന്നിവ മൂലമുള്ള അവസാദങ്ങൾ അടിഞ്ഞുണ്ടായി രൂപപ്പെടുന്ന പർവതങ്ങൾ. പ്രകൃതി ശക്തികളുടെ പ്രവർത്തനം മൂലം ചുറ്റുപാടുമുള്ള ഭാഗങ്ങൾക്ക് നാശം സംഭവിച്ച് അവശേഷിക്കുന്ന പർവ്വതങ്ങളാണ് ഇവ. ഇന്ത്യയിലെ ആരവല്ലി, നീലഗിരി കുന്നുകൾ ,അമേരിക്കയിലെ അപ്പലേച്ചിയൻ പർവ്വതങ്ങൾ എന്നിവ ഇവയ്ക്ക് ഉദാഹരണങ്ങളാണ്. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ അവശിഷ്ട പർവതം ആരവല്ലിയാണ്. Read more in App