App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ അവശേഷിക്കുന്ന അധികാരങ്ങളുടെ ഉദാഹരണം ഏത്?

Aവിദ്യാഭ്യാസം

Bസൈബർ നിയമങ്ങൾ

Cവനം

Dപോലീസ്

Answer:

B. സൈബർ നിയമങ്ങൾ

Read Explanation:

  • മൂന്ന് അധികാര പട്ടികകളിലും ഉൾപ്പെടാത്തതായ വിഷയങ്ങളെ അവശേഷിക്കുന്ന അധികാരങ്ങൾ എന്നാണ് വിളിക്കുന്നത്.

  • ഇവയിലെ നിയമനിർമ്മാണാധി കാരം കേന്ദ്ര ഗവൺമെന്റിനാണ്.


Related Questions:

ഗവൺമെന്റ് ബിൽ ആരാണ് അവതരിപ്പിക്കുന്നത്?
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനുള്ള കുറഞ്ഞ പ്രായം എത്രയാണ്?
ഭരണഘടനയുടെ 'കാവലാൾ' എന്നറിയപ്പെടുന്ന വകുപ്പ് ഏതാണ്?
പാർലമെന്ററി ജനാധിപത്യത്തിൽ കാര്യനിർവഹണ വിഭാഗം എന്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു?
കമ്മിറ്റി ഘട്ടം എന്നറിയപ്പെടുന്ന ഘട്ടം ഏതാണ്?