Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ആഗോള പൊതുമണ്ഡലങ്ങൾക്കുദാഹരണങ്ങൾ ഏതെല്ലാം ?

  1. ഭൗമാന്തരീക്ഷം
  2. അന്റാർട്ടിക്ക
  3. കടലിൻ്റെ അടിത്തട്ട്
  4. ബഹിരാകാശം

    Aമൂന്ന് മാത്രം

    Bനാല് മാത്രം

    Cരണ്ട് മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ആഗോള പൊതുമണ്ഡലങ്ങളുടെ സംരക്ഷണം (The Protection of Global Commons)

    • ലോകത്ത് പരമാധികാര രാജ്യങ്ങളുടെ അധികാര പരിധിക്കു പുറത്തുള്ള മേഖലകളും പ്രദേശങ്ങളും ഉണ്ട്. ഇത്തരം മേഖലകൾ അറിയപ്പെടുന്നത് ആഗോള പൊതു മണ്ഡലങ്ങൾ

    • ഇവയുടെ ഭരണച്ചുമതല ആഗോള സമൂഹത്തിനാണ്.

    ആഗോള പൊതുമണ്ഡലങ്ങൾക്കുദാഹരണം

    • ഭൗമാന്തരീക്ഷം

    • അന്റാർട്ടിക്ക

    • കടലിൻ്റെ അടിത്തട്ട്

    • ബഹിരാകാശം


    Related Questions:

    യുണൈറ്റഡ് നേഷൻ എൻവിയോൺമെന്റ് പ്രോഗ്രാം (UNEP) നിലവിൽ വന്ന വർഷം ഏത് ?
    In what year was UNEP established?
    What is the classification of Fishing Cat, as per IUCN Red list?
    Which hazardous substances contaminated the soil in Plachimada due to the factory's operations?

    താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

    1.ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ ഭൂമേഖലയിൽ സ്ഥിതി ചെയ്യുന്ന നാഷണൽ പാർക്ക് ഹെമിസ് നാഷണൽ പാർക്കാണ്.

    2.കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ ആണ് ഹെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്.

    3.ഹിമപ്പുലികൾ ഹെമിസ് നാഷണൽ പാർക്കിൽ സംരക്ഷിക്കപ്പെടുന്നു.