Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ ആന്ധ്രാപ്രദേശുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ശ്രീവെങ്കിടേശ്വര ദേശീയോദ്യാനം
  2. രാജീവ്ഗാന്ധി (രാമേശ്വരം) ദേശീയോദ്യാനം
  3. പാപികൊണ്ട് ദേശീയോദ്യാനം
  4. നംദഫ ദേശീയോദ്യാനം

    Ai തെറ്റ്, iv ശരി

    Biii തെറ്റ്, iv ശരി

    Ci, ii, iii ശരി

    Dഎല്ലാം ശരി

    Answer:

    C. i, ii, iii ശരി

    Read Explanation:

    ആന്ധ്രാപ്രദേശിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനങ്ങൾ

    • ശ്രീവെങ്കിടേശ്വര ദേശീയോദ്യാനം

    • രാജീവ്ഗാന്ധി (രാമേശ്വരം) ദേശീയോദ്യാനം

    • പാപികൊണ്ട് ദേശീയോദ്യാനം


    Related Questions:

    The smallest National Park of India is ________.
    What was Jim Corbett National Park's first ever name?
    റെയ്മോണ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്?
    Corbet National Park is situated in which state:

    താഴെപറയുന്നവയിൽ അസമിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനങ്ങൾ ഏതെല്ലാം ?

    1. കാസിരംഗ ദേശീയോദ്യാനം
    2. ദിബ്രു-സൈകോവ ദേശീയോദ്യാനം
    3. വാല്‌മീകി ദേശീയോദ്യാനം
    4. ഇന്ദ്രാവതി ദേശീയോദ്യാനം