Challenger App

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ ചാർലി ചാപ്ലിൻ അഭിനയിച്ച സിനിമകൾ ഏതെല്ലാം?

Aദ ഗ്രേറ്റ് ഡിക്റ്റേറ്റർ

Bദ സർക്കസ്

Cമോഡേൺ ടൈംസ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ചാർലി ചാപ്ലിൻ അഭിനയിച്ച സിനിമകൾ

  • ദ ഗ്രേറ്റ് ഡിക്റ്റേറ്റർ

  • ദ സർക്കസ്

  • മോഡേൺ ടൈംസ്

  • ഗോൾഡ് റഷ്


Related Questions:

1931 സി വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന ചരിത്ര നോവൽ സിനിമയാക്കിയപ്പോൾ നിർമ്മാണം ആരായിരുന്നു ?
താഴെപറയുന്നവയിൽ പത്മരാജൻ സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സമാന്തര സിനിമകൾ ഏതെല്ലാം?
1951 ൽ ഇറങ്ങിയ ജനപ്രീതി നേടിയ സിനിമ ഏത് ?
തഴെപ്പറയുന്നവയിൽ ദേശീയ അവാർഡ് ലഭിച്ച നടികൾ ആരെല്ലാം?