Challenger App

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ ജനനശേഷം ദിവസങ്ങൾക്കുള്ളിൽ നൽകുന്ന വാക്‌സിനുകൾ

ADPT, MMR, RVV-1

BBCG,OPV,Hep B

CRotavirus, Hep A, MMR,

DRVV-1,BCG,OPV,

Answer:

B. BCG,OPV,Hep B

Read Explanation:

താഴെപറയുന്നവയിൽ ജനനശേഷം ദിവസങ്ങൾക്കുള്ളിൽ നൽകുന്ന വാക്‌സിനുകൾ BCG OPV Hep B


Related Questions:

ദോശമാവ് പുളിപ്പിക്കുന്നത് ചിലയിനം ------ആണ്
താഴെപറയുന്നവയിൽ ഏതു രോഗത്തിനുള്ള പ്രതിരോധത്തിനാണ് മീസില്‍സ്‌ (Measles)- വാക്‌സിന്‍ നൽകുന്നത്
രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ അവയെ നിയന്ത്രിക്കാനും ചെറുത്തുനിൽക്കാനുമുള്ള കഴിവ് സ്വാഭാവികമായി നമ്മുടെ ശരീരത്തിനുണ്ട്. ഇതിന് ---എന്നു പറയുന്നു.
താഴെ പറയുന്നവയിൽ പകരുന്ന രോഗം ഏത്‌ ?
ഏതു രോഗത്തിനാണ് ബി സി ജി (B.C.G.)വാക്‌സിൻ നൽകുന്നത്?