താഴെപറയുന്നവയിൽ തട്ടേക്കാട് പക്ഷിസങ്കേതവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- കേരളത്തിലെ ആദ്യത്തെ പക്ഷിസംരക്ഷണ കേന്ദ്രം
- കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം
- കുട്ടമ്പുഴ റെയ്ഞ്ചിലെ മലയാറ്റൂർ റിസർവ് വനത്തിൽ സ്ഥിതിചെയ്യുന്ന പക്ഷി സങ്കേതം
- സലിം അലി പക്ഷിസങ്കേതം എന്നറിയപ്പെടുന്ന കേരളത്തിലെ പക്ഷിസങ്കേതം
Ai, iii, iv ശരി
Bഎല്ലാം ശരി
Cii, iv ശരി
Dഇവയൊന്നുമല്ല
