App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ നവവിമർശനത്തിന് ശേഷം വന്ന മലയാളത്തിലെ പ്രധാന നിരൂപകർ ആരെല്ലാം ?

Aകെ. പി . അപ്പൻ

Bവി. രാജകൃഷ്ണൻ

Cആഷാമേനോൻ

Dഇവരെല്ലാം

Answer:

D. ഇവരെല്ലാം

Read Explanation:

നവവിമർശനത്തിന് ശേഷം വന്ന മലയാളത്തിലെ പ്രധാന നിരൂപകർ

  • കെ. പി . അപ്പൻ

  • രാജകൃഷ്ണൻ

  • ആഷാമേനോൻ

  • നരേന്ദ്രപ്രസാദ്

  • സച്ചിദാനന്ദൻ

  • അയ്യപ്പപ്പണിക്കർ

  • ബി. രാജീവൻ


Related Questions:

നിത്യചൈതന്യയതിയുടെ നിരൂപക കൃതികൾ ഏതെല്ലാം?
"കെ പി കറുപ്പന്റെ "കൃതികൾ "പ്രസന്നപ്രൗഢങ്ങൾ" ആണ് എന്ന് പറഞ്ഞത് ആര് ?
മഹാകാവ്യരചനയ്ക്ക് ഇറങ്ങിപുറപ്പെട്ടവരുടെ ഇടയിലേക്കു വീണ ബോംബായിരുന്നു" ചിത്രയോഗം "എന്ന് അഭിപ്രായപ്പെട്ടത് ?
മഹാകാവ്യത്തെ കെട്ടുകുതിരയോട് ഉപമിച്ചതാര് ?
പ്രൊഫ . കെ . പി ശരത്ചന്ദ്രന്റെ നിരൂപക കൃതികൾ ഏതെല്ലാം ?