Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവയിൽ റിസർവ് ചെയ്ത‌ വനങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. റിസർവ് വനങ്ങൾ നിയന്ത്രിത വനങ്ങളാണ്
  2. സർക്കാരിന്റെ സ്വത്തായ ഏതെങ്കിലും വനഭൂമിയോ തരിശുഭൂമിയോ വിസർവ് വനമാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ട്
  3. മിസർറി വനങ്ങളിൽ, ഫോറസ്റ്റ് ഓഫീസറുടെ പ്രത്യേക അനുവാദമില്ലാതെ പൊതുജനങ്ങൾ പ്രവേശിക്കുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു

    Aഇവയൊന്നുമല്ല

    Biii മാത്രം ശരി

    Cഎല്ലാം ശരി

    Dii മാത്രം ശരി

    Answer:

    C. എല്ലാം ശരി

    Read Explanation:

    റിസർവ് ചെയ്ത‌ വനങ്ങൾ (Reserved Forests)

    • റിസർവ് വനങ്ങൾ നിയന്ത്രിത വനങ്ങളാണ്.

    • സർക്കാരിന്റെ സ്വത്തായ ഏതെങ്കിലും വനഭൂമിയോ തരിശുഭൂമിയോ വിസർവ് വനമാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ട്.

    • മിസർറി വനങ്ങളിൽ, ഫോറസ്റ്റ് ഓഫീസറുടെ പ്രത്യേക അനുവാദമില്ലാതെ പൊതുജനങ്ങൾ പ്രവേശിക്കുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു


    Related Questions:

    ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് നിലവിൽ വന്ന വർഷം ഏതാണ് ?
    വനസംരക്ഷണ നിയമം നിലവിൽ വന്ന വർഷം?
    സുന്ദർബെൻസിൽ കാണപ്പെടുന്ന കണ്ടൽ വർഗ സസ്യം ?

    താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ വനമേഖല തിരിച്ചറിയുക :

    • 50 സെൻ്റീമീറ്ററിനും താഴെ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്ന വനം 

    • തെക്കുപടിഞ്ഞാറൻ പഞ്ചാബിലെ അർധ വരണ്ട പ്രദേശങ്ങളിലും, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ് പ്രദേശങ്ങളിൽ കാണപ്പെടുന്ന വനം

    • വർഷത്തിന്റെ ഭൂരിഭാഗം സമയങ്ങളിലും ഈ പ്രദേശത്തെ ചെടികൾ, ഇലകളില്ലാത്ത അവസ്ഥയിൽ ഒരു കുറ്റിക്കാടിന്റെ പ്രതീതിയിലാണ്.

    കേന്ദ്ര വന മന്ത്രാലയം നിലവിൽ വന്നത് ഏത് വർഷം ?