App Logo

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ വനപരിപാലനവുമായി ബന്ധപ്പെട്ടിരിക്കുന്നത് ഏത് ?

Aസിൽവി കൾച്ചർ

Bഒലേറി കൾച്ചർ

Cഅബോറി കൾച്ചർ

Dവിറ്റി കൾച്ചർ

Answer:

A. സിൽവി കൾച്ചർ


Related Questions:

ശതമാന അടിസ്ഥാനത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം ഏത് ?
കണ്ടൽ കാടുകൾ ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനം?
ദേശീയ വന നയം അനുസരിച്ച് ഇന്ത്യയിൽ ഉണ്ടായിരിക്കേണ്ട വനവിസ്തൃതി എത്ര ശതമാനമാണ്?
പൈൻ, ദേവതാരു എന്നീ വൃക്ഷങ്ങൾ ഏത് വനവിഭാഗത്തിൽ പെടുന്നു ?
ഇന്ത്യൻ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനം ?