താഴെപറയുന്നവയിൽ വി.സി.ശ്രീജന്റെ നിരൂപക കൃതികൾ ഏതെല്ലാം ?Aയാ ദേവി സർവ്വഭൂതേഷുBചിന്തയിലെ രൂപകങ്ങൾCപ്രവാചകന്റെ മരണംDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: വി.സി.ശ്രീജന്റെ നിരൂപക കൃതികൾ യാ ദേവി സർവ്വഭൂതേഷുചിന്തയിലെ രൂപകങ്ങൾപ്രവാചകന്റെ മരണംകഥയും പ്രത്യയശാസ്ത്രവുംവാക്കും വാക്കുംഅർത്ഥാന്തരന്യാസംആധുനികോത്തരം: വിമർശനവും വിശകലനവുംവിമർശനാത്മക സിദ്ധാന്തംനോവൽവായനകൾപ്രതിവാദങ്ങൾ അർദ്ധവാദങ്ങൾ Read more in App