Challenger App

No.1 PSC Learning App

1M+ Downloads
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?

Aആറ്റൂർ കൃഷ്‌ണപിഷാരടി - വിദ്യാവിവേകം

Bകെ.പി. നാരായണ പിഷാരടി - ഭാഷാദർപ്പണം

Cഇവയെല്ലാം

Dഇവയൊന്നുമല്ല

Answer:

A. ആറ്റൂർ കൃഷ്‌ണപിഷാരടി - വിദ്യാവിവേകം

Read Explanation:

ആറ്റൂർ കൃഷ്‌ണപിഷാരടിയുടെ കൃതികൾ

  • ഭാഷയും സാഹിത്യവും

  • വിദ്യാവിവേകം

  • ഭാഷാദർപ്പണം

  • വിദ്യാസംഗ്രഹം

കെ.പി. നാരായണ പിഷാരടിയുടെ കൃതികൾ

  • ഭരതന്റെ നാട്യശാസ്ത്രം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി

  • കലാലോകം

  • ശ്രുതിമണ്ഡലം

  • മണിദീപം

  • കാളിദാസഹൃദയം


Related Questions:

താഴെപറയുന്നവയിൽ എം . കൃഷ്ണൻ നായരുടെ നിരൂപക കൃതികൾ ഏതെല്ലാം ?
"മനംനോക്കി പ്രസ്ഥാനം " എന്ന് കാല്പനിക പ്രസ്ഥാനത്തെ വിളിച്ചത് ആര് ?
സൈദ്ധാന്തിക വിമർശനം എന്താണ് ?
കഥാപാത്രത്തിന് സംഭവിക്കുന്ന തിരിച്ചറിവ് ഏത് പേരിൽ അറിയപ്പെടുന്നു ?
പദദോഷങ്ങളെ അക്കമിട്ട് നിരത്തി വിമർശിക്കുന്ന രീതി ആരുടേത് ആയിരുന്നു ?