താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- കഥകളിസാഹിത്യത്തിന് പറയുന്ന പേര് - ആട്ടക്കഥാസാഹിത്യം.
- കഥകളിയുടെ പൂർവ്വ രൂപം - കൃഷ്ണനാട്ടം.
- രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് - കൊട്ടാരക്കര തമ്പുരാൻ.
Aഒന്ന് തെറ്റ്, രണ്ട് ശരി
Bഒന്നും മൂന്നും ശരി
Cഒന്നും രണ്ടും ശരി
Dഎല്ലാം ശരി
