Challenger App

No.1 PSC Learning App

1M+ Downloads

താഴെപറയുന്നവരിൽ മരണമൊഴികൾ രേഖപ്പെടുത്താൻ അധികാരമുള്ളത് ആർക്കെല്ലാം?

  1. മജിസ്‌ട്രേറ്റ്
  2. ഡോക്ടർ
  3. പോലീസുദ്യോഗസ്ഥർ
  4. വക്കീൽ

A2&3

B2&4

C1,2&3

D1&3

Answer:

C. 1,2&3

Read Explanation:

മരണമൊഴികൾ രേഖപ്പെടുത്താൻ അധികാരമുള്ളത്: മജിസ്‌ട്രേറ്റ് ഡോക്ടർ പോലീസുദ്യോഗസ്ഥർ


Related Questions:

മയക്കു മരുന്നിന്റെ ദുരുപയോഗവും കള്ളക്കടത്തും ശിക്ഷാർഹമാക്കുന്നതിന് കൊണ്ടുവന്ന പ്രത്യേക നിയമം?
റയട്ട് വാരി സമ്പ്രദായത്തിന് തുടക്കം കുറിച്ചത് ആരാണ് ?
വിവാഹം കഴിഞ്ഞ് 7 വർഷങ്ങൾക്കുള്ളിൽ ഒരേ സ്ത്രീ ശാരീരികമായി മുറിവേറ്റോ പൊള്ളലേറ്റോ സ്വാഭാവിക സാഹചര്യങ്ങളിൽ അല്ലാതെ മരണപ്പെട്ടാൽ , ഭർത്താവോ ഭർത്താവിൻ്റെ ബന്ധുക്കളോ സ്ത്രീധനവുമായി ബന്ധപ്പെട്ട് പീഡിപ്പിച്ചു എന്ന് തെളിയുകയും ചെയ്‌താൽ അത് സ്ത്രീധന മരണമായി കണക്കാക്കും. ഇന്ത്യൻ പീനൽ കോഡിലെ ഏത് വകുപ്പിലാണ് ഇങ്ങനെ വ്യാഖ്യാനിക്കുന്നത് ?
ദേശീയ വനിതാ കമ്മീഷനിൽ ചെയർ പേഴ്സൺ ഉൾപ്പെടെ എത്ര അംഗങ്ങളാണുള്ളത്?
ജുവനൈൽ ജസ്റ്റിസ് ബോർഡിലെ ചെയർമാൻ?