Challenger App

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന ആട്ടക്കഥകളിൽ കോട്ടയത്തു തമ്പുരാന്റെ രചന അല്ലാത്തത് ഏത് ?

Aകീചകവധം

Bബകവധം

Cകല്ല്യാണസൗഗന്ധികം

Dനിവാതകവചകാലകേയവധം

Answer:

A. കീചകവധം

Read Explanation:

കോട്ടയത്തു തമ്പുരാൻ

  • ബകവധം

  • കീർമീരവധം

  • കല്ല്യാണസൗഗന്ധികം

  • നിവാതകവചകാലകേയവധം

  • ശബ്ദാർത്ഥ സൗന്ദര്യവും ഭാവപുഷ്ട‌ിയും തികഞ്ഞവയാണ് കോട്ടയത്തു തമ്പുരാന്റെ ആട്ടക്കഥകൾ എന്നു പറഞ്ഞത് - എൻ. കൃഷ്‌ണപിള്ള

  • 'സുലളിതപദവിന്യാസം' എന്നു തുടങ്ങുന്ന സുപ്രസിദ്ധ ശ്ലോകം കാണുന്നത് - കാലകേയവധം

  • കീചകവധം ആട്ടക്കഥ - ഇരയിമ്മൻ തമ്പി


Related Questions:

അക്ഷരവടിവു പാലിച്ചും അക്ഷരത്തെറ്റു കൂടാതെയുമുള്ള എഴുത്തിന് ഏറ്റവും മധികം ഊന്നൽ നൽകേണ്ടത് എപ്പോൾ ?
വാക്കുകളും അക്ഷരങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കാൻ സാധിക്കാത്തത് ഏത് പഠന വൈകല്യം മൂലമാണ് ?
ഗുണോദാരം എന്ന പദം പിരിച്ചെഴുതിയതിൽ ശരിയായത് ഏത് ?
ഭൂമിയിലെ ജീവിതത്തിന്റെ സവിശേഷത യെക്കുറിച്ചുള്ള, ചുവടെ കൊടുത്തി രിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
കൂട്ടത്തിൽ പെടാത്തത് ഏത്?