App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്ന ഓരോ ഉദാഹരണങ്ങളും ഏതെല്ലാം പാന സിദ്ധാന്തങ്ങളുമായിബന്ധപ്പെട്ടവയാണ് ? ശരിയായ ക്രമം കണ്ടെത്തി എഴുതുക. ബല്ലടിക്കുമ്പോൾ വിശപ്പു തോന്നുന്നത്. അച്ഛൻ കുട്ടിയോട് പെട്ടി തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇടത്തോട്ടും വലത്തോട്ടും പല പ്രാവശ്യം തിരിച്ചപ്പോൾ പെട്ടി തുറന്നത്, പരീക്ഷയിൽ ജയിച്ചാൽ സമ്മാനം ലഭിക്കുന്നത്, സിനിമാ നടന്മാരെ അതു പോലെ അനുകരിക്കുന്നത്.

Aചോദക പ്രതികരണം , ശ്രമ പരാജയം , ധനപ്രബലനം ,നിരീക്ഷണപഠന സിദ്ധാന്തം

Bചോദക പ്രതികരണം , നിരീക്ഷണപഠന സിദ്ധാന്തം ,ധനപ്രബലനം , ശ്രമ പരാജയം

Cശ്രമ പരാജയം ,ചോദക പ്രതികരണം , ധനപ്രബലനം , നിരീക്ഷണപഠന സിദ്ധാന്തം

Dനിരീക്ഷണപഠന സിദ്ധാന്തം , ശ്രമ പരാജയം , ധനപ്രബലനം , ചോദക പ്രതികരണം ,

Answer:

A. ചോദക പ്രതികരണം , ശ്രമ പരാജയം , ധനപ്രബലനം ,നിരീക്ഷണപഠന സിദ്ധാന്തം


Related Questions:

Settlement at any time to final settlement in a day is known as
Cleaning of rapid sand filters is done by
The construction of an optical square is based on optical
The angle of friction is:
The maximum value of (sin θ + cos θ ) is