Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവന ആരുമായി ബന്ധപ്പെട്ടതാണ് ?

  • രാജ്മഹൽ കുന്നുകളിലേക്ക് യാത്ര ചെയ്യുകയും അക്വാറ്റിന്റുകൾ വരയ്ക്കുകയും ചെയ്ത ചിത്രകാരൻ

  • 1782 ൽ ഭഗൽപ്പൂരിലെ കളക്ടറായിരുന്ന ക്ലീവ്ലാൻഡിന്റെ ക്ഷണപ്രകാരം ജംഗൽ മഹലിലേക്ക് പോയി

Aജെയിംസ് റാങ്കിൻസ്

Bറോബർട്ട് ഹെയ്സ്

Cവില്യം ഹോഡ്ജസ്

Dഫ്രാൻസിസ് ബുക്കാനൻ

Answer:

C. വില്യം ഹോഡ്ജസ്

Read Explanation:

വില്യം ഹോഡ്ജസ്

Screenshot 2025-04-26 150117.jpg

  • രാജ്മഹൽ കുന്നുകളിലേക്ക് യാത്ര ചെയ്യുകയും അക്വാറ്റിന്റുകൾ വരയ്ക്കുകയും ചെയ്ത ചിത്രകാരൻ - വില്യം ഹോഡ്ജ്ഡ്

  • വില്യം ഹോഡ്ജസ് ഭഗൽപ്പൂരിലെ കളക്ടറായിരുന്ന ക്ലീവ്ലാൻഡിന്റെ ക്ഷണപ്രകാരം ജംഗൽ മഹലിലേക്ക് പോകുകയും അക്വാറ്റിന്റുകൾ വരയ്ക്കുകയും ചെയ്ത വർഷം - 1782

  • ആസിഡ് ഉപയോഗിച്ച് ഒരു ചെമ്പ് പാളി മുറിക്കുകയും അതിൽ ചിത്രങ്ങൾ ആലേഖനം നടത്തുകയും ചെയ്യുന്ന ചിത്രനിർമ്മാണ രീതി അറിയപ്പെടുന്നത് - അക്വാറ്റിന്റ്


Related Questions:

Who arrived India, in 1946 after Second World War?
The British defeated Siraj-Ud-Daulah, the Nawab of Bengal, in the Battle of ............
In which year the battle of Plassey fought?
Which of the following acts provided for communal representation for Muslims in British India?
The capital of British India was transferred from Calcutta to Delhi in the year