താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ അന്തരീക്ഷ പാളി തിരിച്ചറിയുക :
അന്തരീക്ഷത്തിൻ്റെ ഏറ്റവും താഴത്തെ പാളി
ഭൗമോപരിതലത്തിൽനിന്നും ശരാശരി 13 കിലോമീറ്ററാണ് ഇതിൻ്റെ ഉയരം.
മഞ്ഞ്, മഴ, കാറ്റ് തുടങ്ങിയ എല്ലാ തരത്തിലുമുള്ള അന്തരീക്ഷപ്രതിഭാസങ്ങളും കണ്ടുവരുന്നതും ഈ മണ്ഡലത്തിലാണ്.
Aസ്ട്രാറ്റോസ്ഫിയർ
Bട്രോപ്പോസ്ഫിയർ
Cതെർമോസ്ഫിയർ
Dമീസോസ്ഫിയർ
