Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകൾ ഏത് സംവിധാനത്തെ ഉദ്ദേശിച്ചുള്ളതാണ്?

  1. 2015 ജനുവരി 1-നു നിലവിൽ വന്ന സംവിധാനം ആണിത്

  2. ഭാരത സർക്കാറിന്റെ ഒരു വിദഗ്ധോപദേശ സമിതിയാണ്

  3. പ്രധാനമന്ത്രിയാണ് ഇതിന്റെ ചെയർമാൻ

  4. ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് ഇതിന്റെ ചുമതല

Aസാമ്പത്തിക ആസൂത്രണ കമ്മീഷൻ

Bനീതി ആയോഗ്

Cകേന്ദ്ര ധനകാര്യമന്ത്രാലയം

Dകേന്ദ്ര ബാങ്ക്

Answer:

B. നീതി ആയോഗ്

Read Explanation:

നീതി ആയോഗ്

  • 2015 ജനുവരി 1-നു നിലവിൽ വന്ന സംവിധാനം ആണിത്

  • ഭാരത സർക്കാറിന്റെ ഒരു വിദഗ്ധോപദേശ സമിതിയാണ്

  • പ്രധാനമന്ത്രിയാണ് ഇതിന്റെ ചെയർമാൻ

  • ദേശീയ, അന്തർദേശീയ പ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് ഇതിന്റെ ചുമതല


Related Questions:

What is the current body responsible for planning in India, aiming to foster involvement of State Governments ?
What was brought in place of the planning commission in 2014?
What is the full form of NITI Aayog?
NITI Aayog is often referred to as the 'Think Tank' of India. What is another term used for it?
Who is a Full-Time member of the NITI Aayog?