Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനകൾ നിരീക്ഷിച്ച് ശരിയായവ തിരഞ്ഞെടുക്കുക

1.താഴ്ന്ന ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ആണ് ക്രയോമീറ്റർ 

2.ഒരു ദ്രാവകം അതി ദ്രാവകമായി മാറുന്ന താപനിലയാണ് ലാംഡ പോയിന്റ് 

Aഒന്നു മാത്രം

Bരണ്ടു മാത്രം

Cഒന്നും രണ്ടും

Dഇവയൊന്നുമല്ല

Answer:

C. ഒന്നും രണ്ടും

Read Explanation:

താഴ്ന്ന താപനില അളക്കുന്ന ഉപകരണം ക്രയോമീറ്റർ ഉയർന്ന താപം അളക്കുന്ന ഉപകരണം പൈറോമീറ്റർ


Related Questions:

ഒരു കേന്ദ്രബലം പ്രവർത്തിക്കുമ്പോൾ താഴെ പറയുന്നവയിൽ ഏത് അളവാണ് സംരക്ഷിക്കപ്പെടുന്നത്?
Unit of solid angle is
ഉയർന്ന സ്ഥായിയിലുള്ള ശബ്ദതരംഗങ്ങളുടെ കൂട്ടം അറിയപ്പെടുന്നത് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതിനൊക്കെയാണ് മനുഷ്യന്റെ ശ്രവണ പരിധിയെക്കാൾ താഴ്ന്ന ആവൃത്തിയിലുള്ള ശബ്ദം ശ്രവിക്കാൻ കഴിയുക ?

  1. നായ 

  2. പ്രാവ് 

  3. ആന 

  4. വവ്വാൽ 

Slides in the park is polished smooth so that