Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്ന പ്രസ്താവനയിൽ നിന്ന് വെറ്റ് ക്ലച്ചിനെ സംബന്ധിച്ച് ശരിയായവ തെരഞ്ഞെടുക്കുക

  1. താരതമ്യേന കൂളിംഗ് റേറ്റ് കുറവാണ്
  2. കൂടുതൽ പ്രവർത്തനകാലയളവ്
  3. ടോർക്ക് കപ്പാസിറ്റി താരതമ്യേന കുറവാണ്

    Aഎല്ലാം ശരി

    Bii, iii ശരി

    Ci, iii ശരി

    Dഇവയൊന്നുമല്ല

    Answer:

    B. ii, iii ശരി

    Read Explanation:

    • വെറ്റ് ക്ലച്ചിൽ ഓയിലേക്ക് താപം പെട്ടെന്ന് കൈമാറ്റം ചെയ്യുന്നതിനാൽ കൂളിംഗ് പെട്ടെന്ന് നടക്കുന്നു


    Related Questions:

    താഴെ തന്നിരിക്കുന്നവയിൽ ഫ്രിക്ഷൻ ക്ലച്ചിൽ ഉൾപെടാത്തത് ഏത് ?
    ക്ലച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദങ്ങളെ ആഗീരണം ചെയ്യാനുള്ള ക്ലച്ചിൻറെ മെക്കാനിസം അറിയപ്പെടുന്നത് ?
    ടോർക് കൺവെർട്ടർ ഉപയോഗിക്കുന്നത് ഏത് തരം ട്രാൻസ്‌മിഷൻ സിസ്റ്റത്തിൽ ആണ്?
    സ്കൂൾ ബസ്സുകൾക്ക് അനുവദിച്ച പരമാവധി വേഗത:
    സൈനിക വാഹനങ്ങൾക്ക് മാത്രം അടിക്കാവുന്നതും, മറ്റ് വാഹനങ്ങൾക്ക് നിരോധിച്ചിട്ടുള്ളതുമായ നിറം ഏതാണ് ?