താഴെപ്പറയുന്ന ബയോമെട്രിക്സിൽ ഏറ്റവും വിശ്വസനീയമായത് ഏതാണ് ?
Aഐറിസ്
Bഡി. എൻ. എ
Cഗെയ്റ്റ്
Dവിരലടയാളം
Aഐറിസ്
Bഡി. എൻ. എ
Cഗെയ്റ്റ്
Dവിരലടയാളം
Related Questions:
താഴെ പറയുന്നവയിൽ ഏതു പ്ലാറ്റ്ഫോം ആണ് വീഡിയോ കോൺഫറൻസിനു ഉപയോഗിക്കുന്നത്?
(i) മൈക്രോസോഫ്റ്റ് ടിംസ്
(ii) ഗൂഗിൾ മീറ്റ്
(iii) സൂം
iv) ഗൂഗിൾ ക്ലൌഡ്